adn_business_consultants

adn_business_consultants We provide accounts, tax, auditing, advisory and industry insights to help organisations negotiate risk and perform in dynamic changing environment.

29/04/2026

Amazon, Flipkart, Meesho-ൽ sell ചെയ്യണമെന്ന് ആഗ്രഹമുണ്ടോ? 🛒

ഇത് അറിഞ്ഞിരിക്കണം —
ഈ platforms-ൽ seller account create ചെയ്യുമ്പോൾ GSTIN ഒരു mandatory field ആണ്. GST number ഇല്ലെങ്കിൽ registration തന്നെ complete ആകില്ല!
Online selling start ചെയ്യുന്നതിന് മുൻപ് GST registration first! ✅

📞 GST Registration: 9633387350
🌐 adnllp.com
MeeshoSellers OnlineBusiness GSTRegistration KeralaBusinessTips EcommerceMalayalam

27/04/2026

ഒരു GST മതിയോ? അതോ പ്രത്യേകം എടുക്കണോ? 🤔

Most business owners are confused about this —
and that confusion is costing them money.
Here's what you need to know 👇

✅ Single GST-ൽ multiple business run ചെയ്യാം
✅ പക്ഷേ, certain situations-ൽ separate registration mandatory
✅ Wrong decision = compliance risk + penalty
State-wise separate business?

Different trade names with different accounts?
E-commerce + regular business combo?
— ഇതൊക്കെ ഉണ്ടെങ്കിൽ clarity വേണം, assumption വേണ്ട.

📞 GST Registration / Advisory-ക്ക് contact ചെയ്യൂ:
9633387350 | 7306214949
📍 ADN Business Consultants, Manjeri
SmallBusinessKeralа BusinessTaxTips AccountingKeralа MalayalamBusiness GSTAdvisory KeralaCA TaxTipsMalayalam ManjeriCA MallapuramBusiness

26/04/2026

ഒരു GST Registration = എല്ലാ Business-ഉം GST-യിൽ! 😱

പലരും ഈ mistake ചെയ്യുന്നുണ്ട്...
നിങ്ങൾ ഒരു Proprietorship Business-ന് GST Registration എടുത്തു.
പക്ഷേ നിങ്ങളുടെ പേരിൽ വേറെ 2 Business കൂടി ഉണ്ടെങ്കിൽ?

➡️ അവയും automatically GST-യുടെ കീഴിൽ വരും!
Proprietorship-ൽ Business-ഉം Owner-ഉം legally ഒരാൾ തന്നെ.

അതുകൊണ്ട് PAN ഒന്ന് → GST ഒന്ന് → ഒരേ State-ൽ ഉള്ള എല്ലാ Business-ഉം ഒരേ GSTIN-ൽ!

✅ ഇത് അറിയാതെ separate registration എടുക്കാൻ നോക്കുന്നവർ ശ്രദ്ധിക്കണം.
✅ Multiple Trade Names ഒരേ GSTIN-ൽ add ചെയ്യാം.
✅ Separate Business ആക്കണമെങ്കിൽ — Private Limited / LLP consider ചെയ്യണം.

📞 GST Consultation: 9633387350
🌐 adnllp.com
Proprietorship GSTIndia MalayalamBusiness TaxTips Kerala

25/04/2026

വീട്ടുവിലാസത്തിൽ GST എടുക്കാം! 🏠✅
നിങ്ങൾക്ക് സ്വന്തം ഓഫീസ് ഇല്ലേ?
No problem. വീടുതന്നെ മതി GST Registration-ന്! 💡
Own House ആണോ?

→ Electricity Bill / Property Tax Receipt കൊടുത്താൽ മതി ✅
Rent ആണോ?
→ Rent Agreement + Owner-ന്റെ NOC വേണം 📄
Freelancers, Consultants, Home Businesses —
ഇനി GST-ക്ക് Office വേണ്ടതില്ല! 🙌
📞 ADN Business Consultants: 9633387350
🌐 adnllp.com

MalayalamGST BusinessTips Kerala Freelancer StartupKerala GSTIndia SmallBusiness CAAdvice TaxTips ManjeriCA

23/04/2026

TDS = ITR അല്ല! 🚨

ശമ്പളത്തിൽ നിന്ന് tax കുറച്ചു… പിന്നെ ITR ഫയൽ ചെയ്യേണ്ടതില്ല എന്ന് കരുതുന്നവർ ഉണ്ട്…
പക്ഷേ അത് ഒരു വലിയ തെറ്റിദ്ധാരണ ആണ്! ❌

✅ ITR ഫയൽ ചെയ്യേണ്ടത് എന്തുകൊണ്ട്?
👉 TDS അധികം കുറച്ചെങ്കിൽ — റിഫണ്ട് ക്ലെയിം ചെയ്യാൻ ITR വേണം
👉 ലോൺ, വിസ, ബാങ്ക് — ITR ഇല്ലെങ്കിൽ proof ഇല്ല
👉 Income tax notice ഒഴിവാക്കാൻ — ITR ഫയൽ ചെയ്യണം
👉 Total income properly കാണിക്കാൻ — ITR നിർബന്ധം

💡 TDS = സർക്കാർ മുൻകൂർ വാങ്ങിയ tax
💡 ITR = നിങ്ങളുടെ final tax statement
രണ്ടും വ്യത്യസ്തം ആണ്! ഒരു തവണ file ചെയ്യാൻ 15 മിനിറ്റ് മതി — ചെയ്യാതിരുന്നാൽ ₹5,000 penalty ഉറപ്പ്!

📞 സഹായത്തിന്: 9633387350
🌐 adnllp.com
കേരളം ടാക്സ് FinancialLiteracy

21/04/2026

GSTR-3B July 2026 മുതൽ ITC auto-lock ആകും – manual edit ഇല്ല!

ADNBusiness GSTMalayalam Kerala

18/04/2026

മനസ്സിൽ Business idea ഉണ്ട്, പക്ഷേ Capital ഇല്ല എന്ന് wait ചെയ്യുന്നോ? 🚫

10 ലക്ഷം ഉള്ളവൻ 20-30 ലക്ഷത്തിന്റെ plan ഇടും.

1 ലക്ഷം ഉള്ളവൻ 10 ലക്ഷത്തിന്റെ plan ഇടും.

പക്ഷേ രണ്ടുപേരും start ചെയ്യില്ല.

Perfect capital കാത്തിരുന്നാൽ business ഒരിക്കലും തുടങ്ങില്ല.
ഉള്ളത് വെച്ച് തുടങ്ങൂ. Scale ആകട്ടെ.

👉 Business start ചെയ്യാൻ guidance വേണോ?
📞 9633387350 | adnllp.com

CapitalIsNotExcuse SmallBusinessIndia MSMEIndia BusinessMotivation KeralaEntrepreneur StartupIndia BusinessTips ADNBusinessConsultants GSTConsultant CAMuhammedRamshad ShabeerADN ADNBusiness

17/04/2026

GST Registration cancel ചെയ്തോ? Final Return file ചെയ്തില്ലെങ്കിൽ ₹10,000 Fine! ⚠️

GST Registration cancel ആയാൽ കഥ തീർന്നു എന്ന് കരുതല്ലേ!

GSTR-10 (Final Return) file ചെയ്തില്ലെങ്കിൽ:
❌ ₹10,000 Late Fee
❌ Notice & Recovery
❌ Portal Access Block

✅ Cancellation effective date മുതൽ 3 months ഉണ്ട് — miss ആക്കല്ലേ!

Any GST help? 👇

📞 9633387350 | adnllp.com
ADNBusiness GSTKeala BusinessCompliance CAShabeer FinanceTips

16/04/2026

Company compliance
ഇനിയും pending ആണോ?

Annual Return, Financials
file ചെയ്തില്ലേ?
Daily penalty
₹100 വരെ കൂടും ❗
പിന്നീട് pay ചെയ്യാൻ
കഷ്ടമാകും…

ഇപ്പോൾ MCA
easy option തരുന്നു 🔥
CCFS-2026 വഴി
10% fee മാത്രം
Old filings എല്ലാം
clear ചെയ്യാം

Inactive company ആണെങ്കിൽ
Dormant ആക്കാം
Close ചെയ്യാനും

low fee chance
July 15 മുമ്പ്
finish ചെയ്യണം ⚠️
പിന്നീട് regret മാത്രം…

ഇപ്പോൾ തന്നെ
compliance complete ചെയ്യൂ

Save ചെയ്യൂ | Share ചെയ്യൂ | DM ചെയ്യൂ

entrepreneurlife shabeeradn adnbusiness

14/04/2026

🚨 ലോൺ എടുത്ത് ബിസിനസ് തുടങ്ങരുത്! 👇

പുതിയ ബിസിനസിൽ വരുമാനം വരും മുമ്പേ ലോൺ ഇന്ററസ്റ്റ് നിങ്ങളെ തിന്നും.

റെന്റ് + ശമ്പളം + പേഴ്സണൽ ചെലവ് + ലോൺ EMI = ബിസിനസ് മരണം 💀

ലോൺ ഇല്ലാതെ തുടങ്ങാൻ പറ്റുമോ? ആദ്യം അത് നോക്കൂ!

💬 നിങ്ങളുടെ അനുഭവം comment-ൽ പറയൂ 👇
📞 ബിസിനസ് ഗൈഡൻസ്: 9633387350
Kerala BusinessTips CAShabeer StartupMistakes FinanceTips

13/04/2026

⚠️ GST fraud ചെയ്ത് ₹50,000 ലാഭിക്കാൻ നോക്കി — ഒടുവിൽ ₹5 lakh penalty കൊടുക്കേണ്ടി വന്നു.

Fake bills, B2C to B2B manipulation, false ITC claims...
2-4 years problem ഇല്ല. പക്ഷേ ഒരിക്കൽ പിടിച്ചാൽ തീർന്നു. 🔴

Tax legally save ചെയ്യാൻ വഴിയുണ്ട് — fraud വേണ്ട.
📞 9633387350 | adnllp.com

Address

Malappuram
676541

Opening Hours

Monday 9:30am - 5:30pm
Tuesday 9:30am - 5:30pm
Wednesday 9:30am - 5:30pm
Thursday 9:30am - 5:30pm
Friday 9:30am - 5:30pm
Saturday 9:30am - 5:30pm

Telephone

09633387350

Alerts

Be the first to know and let us send you an email when adn_business_consultants posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to adn_business_consultants:

Share