Varun Academy

Varun Academy Varun Academy for personal financial guidance

അങ്ങനെ എനിക്കും KSRTC പ്രിയ ദർശിനി ticket ലഭിച്ചു...13 രൂപ കൊടുക്കേണ്ടി വന്നു എങ്കിലും കേരള ഗവർമെൻറിൻ്റെ പദ്ധതിയിൽ പങ്കെ...
24/08/2026

അങ്ങനെ എനിക്കും KSRTC പ്രിയ ദർശിനി ticket ലഭിച്ചു...

13 രൂപ കൊടുക്കേണ്ടി വന്നു എങ്കിലും കേരള ഗവർമെൻറിൻ്റെ പദ്ധതിയിൽ പങ്കെടുക്കാനായി..

KSRTC ക്ക് എൻ്റെ 13 ₹ കിട്ടിയിട്ട് എന്തു ചെയ്യാനാ.. ആ പാവം കണ്ടക്ടറും കുടുംബവും രക്ഷപ്പെടട്ടെ

വിനോദ്.

Rotary Club of  Aleppy Central team visited my Farm on the occasion of Farmers day.
18/08/2026

Rotary Club of Aleppy Central team visited my Farm on the occasion of Farmers day.

15/08/2026

DM 4 Details Mob 9618647755

10/08/2026

Mutual Funds - Basics

ആലപ്പുഴയിലെ വെള്ളപ്പൊക്ക ബാധിത പ്രദേശത്തുള്ളവർക്കായി തിരുവമ്പാടി HSS ൽ ഒരുക്കിയ ക്യാമ്പ് റോട്ടറി ആലപ്പി സെൻട്രൽ അംഗങ്ങൾ ...
05/08/2026

ആലപ്പുഴയിലെ വെള്ളപ്പൊക്ക ബാധിത പ്രദേശത്തുള്ളവർക്കായി തിരുവമ്പാടി HSS ൽ ഒരുക്കിയ ക്യാമ്പ് റോട്ടറി ആലപ്പി സെൻട്രൽ അംഗങ്ങൾ സന്ദർശിച്ചു.

ക്യാമ്പിലുള്ളവർക്കായി നെറ്റി- 50Nos, പായ-20Nos, സാനിറ്ററി നാപ്കിൻ മുതലായവ സംഭാവനയായി നൽകി.

Simple explanation of Mutual Fund
22/07/2026

Simple explanation of Mutual Fund

22/07/2026

Mutual Funds

22/07/2026

VS അവസാനമായി ആലപ്പുഴയിൽ എത്തിയപ്പോഴ്ള്ള ജനസാഗരം

18/07/2026

സഖാവ് VS ന് ലഭിക്കുന്ന വലിയ ഒരു ആദരവ്...
# Achuthanandan

16/07/2026

വൈദ്യുതി നിയന്ത്രണത്തിൻ്റെ പിന്നാമ്പുറം

Address

Vinod Nivas, Muhamma
Alappuzha
688525

Website

Alerts

Be the first to know and let us send you an email when Varun Academy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share