01/06/2026
നാഷണൽ പെൻഷൻ സിസ്റ്റം അഥവാ NPS :
ഇന്നും സാധാരണക്കാർക്കിടയിൽ വളരെ പ്രചാരം ലഭിക്കാത്ത ഒന്നാണ് NPS.
2004 ജനുവരി 1നാണു NPS നടപ്പിലാക്കി തുടങ്ങിയത്. അതുവരെ ഉണ്ടായിരുന്ന പെൻഷൻ സിസ്റ്റം മാറ്റി ഗവണ്മെന്റ് ജോലിക്കാർക്കായി കൊണ്ടുവന്ന പെൻഷൻ പ്രോഗ്രാം ആണ് NPS.
പിന്നീട് പല മാറ്റങ്ങൾക്കും വിധേയമായി ഇപ്പോൾ ഏതൊരു ഇന്ത്യൻ പൗരനും, NRIs, OCI ഹോൾഡർ അങ്ങനെ ആർക്കും ഇതിന്റെ ഭാഗം ആകാം.ഏറ്റവും പുതിയ അപ്ഡേറ്റ് വച്ചു 18നും 70നും ഇടക്ക് പ്രായമുള്ള ആർക്കും ഇതിൽ പങ്കാളികൾ ആകാം.
ഇതിൽ പങ്കാളികൾ ആകുന്നവർക്ക് ഒരു പെർമനന്റ് പെൻഷൻ അക്കൗണ്ട് ലഭിക്കുന്നു. ഇതു PORTABLE ആണ്. ഒരു സ്ഥലത്തു നിന്ന് മറ്റൊരിടത്തേക്കു മാറുമ്പോളോ,ഒരു സ്ഥാപനത്തിൽ നിന്നും മറ്റൊന്നിലേക്ക് മാറുമ്പോഴോ ആദ്യ അക്കൗണ്ട് വഴി പെൻഷനായി കോൺട്രിബൂഷൻ തുടരാം.
" ചെറിയ അറിവുകൾ
വലിയ നേട്ടങ്ങൾ"
REGARDS
ASK(ANOOP S KUMAR)
THE FINANCE EDUCATOR
MOB:9447097690