23/08/2026
🚨 നോർക്ക പോളിസി എടുക്കാൻ പോകുന്നവർ ഈ ചോദ്യം കേൾക്കാതെ പോകരുത്!
നോർക്കയുടെ പോളിസി നല്ലതാണോ ചീത്തയാണോ എന്ന് ഞാൻ പറയുന്നില്ല.
പക്ഷേ പോളിസി എടുക്കുന്നതിന് മുൻപ് ഒരു കാര്യം വ്യക്തമായി ചോദിച്ചറിയണം.
❓ ഒരു പ്രവാസി നോർക്കയുടെ പോളിസി എടുത്തു. പിന്നീട് ക്യാൻസർ സ്ഥിരീകരിച്ചു. ചികിത്സയ്ക്കായി ജോലി/പ്രവാസം ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങി. അതോടെ നോർക്ക കാർഡ് അസാധുവായാൽ…
👉 എല്ലാ മാസവും വേണ്ടിവരുന്ന കീമോതെറാപ്പിക്ക് കവറേജ് ലഭിക്കുമോ?
👉 ക്യാൻസറിന്റെ തുടർചികിത്സകൾക്കും മരുന്നുകൾക്കും ആശുപത്രി ചെലവുകൾക്കും കവറേജ് തുടരുമോ?
👉 പ്രവാസം അവസാനിച്ച ശേഷവും പോളിസി ആനുകൂല്യം ലഭിക്കുമോ?
⚠️ ഈ ചോദ്യങ്ങൾക്ക് “അതെ” എന്നോ “ഇല്ല” എന്നോ വ്യക്തമായ ഉത്തരം ലഭിച്ചശേഷം മാത്രം തീരുമാനമെടുക്കുക.
കാരണം…
പോളിസി എടുക്കുന്ന സമയത്ത് കവറേജ് ഉണ്ടെന്നത് മാത്രം പോരാ.
ഏറ്റവും ആവശ്യമുള്ള സമയത്ത് ആ കവറേജ് നിലനിൽക്കുമോ എന്നതാണ് യഥാർത്ഥ ചോദ്യം.
📌 ഇത് ഒരു ആരോപണമല്ല.
ഒരു പ്രവാസി പോളിസി എടുക്കുന്നതിന് മുൻപ് ചോദിക്കേണ്ട ഒരു പ്രധാന ചോദ്യം മാത്രമാണ്.
ഈ ചോദ്യം നിങ്ങൾ ചോദിച്ചോ?
ഇല്ലെങ്കിൽ, പോളിസി എടുക്കുന്നതിന് മുൻപ് ചോദിക്കുക.
🔄 ഈ വിവരം ഒരു പ്രവാസിയെങ്കിലും അറിയണം. Share ചെയ്യൂ.
#പ്രവാസി #നോർക്ക #ഇൻഷുറൻസ് #അറിയണം #ചോദിക്കണം
🔄 ഈ വിവരം ഒരു പ്രവാസിയെങ്കിലും അറിയണം. Share ചെയ്യൂ.
Laya Sanil Fortuna Life Solutions by Sreelaya
☎️+919744623698
097441 93006