Pilathara dotcom info

Pilathara dotcom info You will be able to find information about the business of Pilathara. We will provide many surprise gift to our customers

The Pilathara.com website will help you to integrate and encourage business activities in the neighboring places. പിലാത്തറ ഡോട്ട് കോം വെബ് കൂട്ടായ്മയുടെ നേത്യത്വത്തിൽ പിലാത്തറയിലെ വ്യാപാര സ്ഥാപനങ്ങളെ സംബന്ധിച്ച വിവരങ്ങളും , സ്പെഷ്യൽ ഓഫാറുകളും നിങ്ങൾക്കു ഈ ഫേസ്ബുക്ക് പേജിൽ കൂടി അറിയാൻ സാധിക്കും . പിലാത്തറയിലും സമീപ പ്രദേശത്തുള്ള ബിസിനസ്സ് പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാനും , പ്രോത്സാഹനം നൽകുവാനും ഉപഭോ

ക്താക്കൾക്ക് നിരവധി സമ്മാനങ്ങൾ നൽകുവാനും പിലാത്തറ ഡോട്ട് കോം വെബ്സൈറ്റ് വഴി സാധിക്കും . നിങ്ങളുടെ വിലയേറിയ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്

അഡ്മിൻ
പിലാത്തറ ഡോട്ട് കോം

02/08/2026
07/07/2026

സിസിടിവി ദൃശ്യംകണ്ട് ഞെട്ടി കേരളം..
വീണ്ടും വയനാട് നമ്മെ ഭയപ്പെടുത്തുന്നു

07/07/2026

യു എസ് എ ബെൽജിയം മത്സര ലിങ്ക് കമൻറ് ബോക്സിൽ

01/07/2026

പയ്യന്നൂരിന്റെ ശബ്ദം വി കുഞ്ഞികൃഷ്ണൻ എംഎൽഎ പതിനാറാമത് കേരള നിയമസഭയിൽ പയ്യന്നൂർ
നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ചു കൊണ്ട് സംസാരിക്കുന്നു.

8 മിനിറ്റ് കൊണ്ട് പറയേണ്ട കാര്യങ്ങൾ!!!

26/06/2026

48 സെക്കന്റിനുളളിൽ ഒരു ഡയലോഗ് ഇല്ലാതെ ഒരു കുഞ്ഞു സിനിമ....

അന്താരാഷ്ട ലഹരി വിരുദ്ധ റീൽസ് മൽസരം: പാണപ്പുഴ മീഡിയ അവതരിപ്പി റീൽസിന് ഒന്നാം സ്ഥാനം.

സമകാലിക സംഭവങ്ങൾ റീൽസിലൂടെ ശ്രദ്ധേയമായ പാണപ്പ മീഡിയ സമൂഹ മാധ്യമങ്ങളിലൂടെ ഏറെ ശ്രദ്ധിക്കപ്പെടുന്ന സംഘമാണ്. കണ്ട് അഭിപ്രായം അറിയിക്കുക

25/06/2026

പിലാത്തറ ഓപ്പറേഷൻ തൂഫാൻ!!!

20/06/2026

അന്ത്യയാത്ര 🤍

18/06/2026

പിലാത്തറയിൽ വ്യാപാരി വ്യവസായ സമിതി ഈസ്റ്റ് യൂണിറ്റ് സമ്മേളനം നടന്നു.

നടത്തി.
വ്യാപാര മേഖല നേരിടുന്ന വിവിധ പ്രശ്നങ്ങളും ഭാവി പ്രവർത്തനങ്ങളും സമ്മേളനത്തിൽ ചർച്ച ചെയ്തു. പിലാത്തറയിലെ വികസനം മുന്നിൽക്കണ്ടുള്ള വിവിധ പ്രമേയങ്ങൾ സമ്മേളനത്തിൽ പാസാക്കി.

പിലാത്തറയിലെ മത്സ്യ മാർക്കറ്റിന്റെ ശോചനീയാവസ്ഥ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നാളിതുവരെ ഗുണം ഉണ്ടായില്ല എന്നും, എത്രയും പെട്ടെന്ന് പരിഹരിക്കണമെന്നും യൂണിറ്റ് ആവശ്യപ്പെട്ടു.

പിലാത്തറയിലെ അശാസ്ത്രീയമായ ഹൈവേ നിർമാണം നിർത്തിവെക്കുക.. ഫ്ലൈ ഓവറുകൾ സ്ഥാപിക്കിക്കുക.

പിലാത്തറയിലെ വ്യാപാരികളുടെ ജീവിതവും.. ചെറുതാഴം കടന്നപ്പള്ളി വില്ലേജുകളിലെ ജനങളുടെ സഞ്ചാരസ്വാതന്ത്ര്യവും തകർക്കുന്ന രീതിയിൽ പിലാത്തറയെ രണ്ടായി ബാഗിച്ചു കൊണ്ടു കെട്ടിപ്പൊക്കിയ ഹൈവേ നിർമാണ പ്രവർത്തനങ്ങൾ ബ്നിർത്തിവെക്കണമെന്നും fly ഓവറുകൾ സ്ഥാപിച്ചു സ്വതന്ത്രമായ വ്യാപാരത്തിനും വാഹന പാർക്കിംഗ് സ്വകര്യം ഏർപ്പെടുത്തണമെന്നും ജനജീവിതം സഞ്ചാരയോഗ്യമാക്കണമെന്നും പിലാത്തറ വ്യാപാരി വ്യവസായി യൂണിറ്റ് സമ്മേളനം. ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്നും അറിയിച്ചു.

14/06/2026

പ്രിയദർശിനി നാളെ മുതൽ 🤍
അപ്പോൾ ആഘോഷം തുടങ്ങാം

Address

Kannur
670504

Alerts

Be the first to know and let us send you an email when Pilathara dotcom info posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Pilathara dotcom info:

Shortcuts

Share