Bharath Lajhna Housing Co-operative Society Ltd

Bharath Lajhna Housing Co-operative Society Ltd \\\\WELCOME//////

\\\\WELCOME//////
BHARATH LAJHNA MULTI STATE HOUSING CO-OPERATIVE SOCIETY LIMITED

https://youtu.be/54pKwPIiYgI
14/08/2022

https://youtu.be/54pKwPIiYgI

Independence Day wishes by R Premkumar - Chairman and Managing Director of Bharath Lajhna Multi State Housing Co-operative Society Ltd ...

സുവർണ്ണാവസരം
17/04/2022

സുവർണ്ണാവസരം

ഭാരത് ലജ്ന മൾട്ടി സ്റ്റേറ്റ് ഹൗസിങ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ...Reg.by govt of India.കേന്ദ്ര സഹകരണ മന്ത്രാലയത്തിന്   കീഴ...
31/03/2022

ഭാരത് ലജ്ന മൾട്ടി സ്റ്റേറ്റ് ഹൗസിങ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ...
Reg.by govt of India.

കേന്ദ്ര സഹകരണ മന്ത്രാലയത്തിന് കീഴിൽ കേന്ദ്ര സഹകരണ രജിസ്ട്രാറുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഹൗസിങ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് ഭാരത് ലജ്നഹൗസിങ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി അഥവാ BLM . ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സൊസൈറ്റിക്ക് കേരളം, തമിഴ്നാട്, പോണ്ടിച്ചേരി, ആന്ധ്രാ എന്നീ സംസ്ഥാനങ്ങളിലായി 60 ൽ അധികം ബ്രാഞ്ചുകളുണ്ട്. 50 ൽ അധികം ബ്രാഞ്ചുകളും കേരളത്തിലാണ് പ്രവർത്തിക്കുന്നത്.2002 ൽ പാർല്യമെന്റിൽ പാസാക്കായ മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ആക്ട് പ്രകാരം പ്രവർത്തിക്കുന്ന ഭാരത് ലജ്ന മൾട്ടി സ്റ്റേറ്റ് ഹൗസിങ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി 2006 ലാണ് പ്രവർത്തനം ആരംഭിക്കുന്നത്.

സംസ്ഥാനത്തിനകത്ത് മാത്രം പ്രവർത്തനപരിധിമുള്ള കോ ഓപ്പറേറ്റീവ് സ്ഥാപനങ്ങൾക്ക് സംസ്ഥാന സഹകരണ രജിസ്ട്രാർ രജിസ്സ്ട്രേഷൻ നൽകി നിയന്ത്രിക്കുമ്പോൾ BLM ഹൗസിങ് സൊസൈറ്റിയെ സെൻട്രൽ രജിസ്ട്രാറാണ് റജിസ്റ്ററേഷൻ നൽകി നിയന്ത്രിക്കുന്നത്. 2021 ജൂൺ മാസത്തിൽ പാർല്യമെൻറിൽസഹകരണ വകുപ്പ് വരുന്നതുവരെ കേന്ദ്ര ഗവർമെന്റിന്റെ കൃഷി മന്ത്രാലയത്തിന് കീഴിലാണ് മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾ പ്രവർത്തിച്ചു വന്നിരുന്നത്.

2002 ലെ നിയമം പാർല്യമെന്റിൽ അമൻമെന്റ് ചെയ്ത് 2010 ഓടെ BLM അടക്കമുള്ള എല്ലാ മൾട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റികളും RBl യുടെ നിയന്ത്രണത്തിലാക്കി (Guide line).ഇതേ തുടർന്ന് ശക്തമായ ഓഡിറ്റിങും സെൻട്രൽ രജിസ്ട്രാറുടെ നിരീക്ഷണവും സ്ഥാപനങ്ങളിൽ നിർബന്ധമാക്കി. റിസർവ് ഫണ്ട്, റിഹാബിലിറ്റേഷൻ ഫണ്ട് തുടങ്ങി സ്ഥാപനത്തിന്റേയും നിക്ഷേപകന്റേയും സുരക്ഷ ശക്തമാക്കുന്നതിനായി ദേശസാൽകൃത ബാങ്കുകളേപ്പോലെത്തന്നെ ഇവിടെയും നിയമം മൂലം കർശനമാക്കി.നിക്ഷേപങ്ങൾ വാങ്ങുവാനും ലോണുകൾ നൽകുന്നതിനും ഇന്ത്യാ ഗവർമെന്റ് അധികാരപ്പെടുത്തിയിട്ടുള്ള 9 റഗുലേറ്ററി ബോഡികളിൽ ഒന്നാണ് BLM ഉൾപ്പെടുന്ന സെൻട്രൽ റജിസ്ട്രാർ ഓഫ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് (CRCS ). BUDS നിയമങ്ങൾ അനുസരിച്ചാണ് സ്ഥാപനം പ്രവർത്തിക്കുന്നത്.ഒരു സഹകരണ ധനകാര്യ സ്ഥാപനത്തിന് രാജ്യത്ത് ലഭിക്കാവുന്ന ഏറ്റവും വലിയ നിയമ സുരക്ഷയാണ് BLM ഹൗസിങ് സൊസൈറ്റിക്ക് ഉള്ളത്.
സഹകരണ പ്രസ്ഥാനങ്ങൾ സാധാരണക്കാരൻ്റെ ഉന്നമനത്തിനായി പ്രവർത്തിക്കുന്നതിനാൽ കേന്ദ്ര സംസ്ഥാന ഗവൺമെൻറുകളുടെ പിൻതുണ എന്നും സഹകരണ സംഘങ്ങൾക്ക് ലഭിച്ചു വരുന്നുണ്ട്.
സ്ഥാപനത്തിന്റെ പ്രവർത്തന മികവ് കണക്കിലെടുത്ത് കൂടുതൽ ബ്രാഞ്ചുകൾ തുറക്കാൻ BLM ന് കഴിഞ്ഞ വർഷം തന്നെ സഹകരണ രജിസ്ട്രാറുടെ അനുമതി ലഭിച്ചിരുന്നു . സംസ്ഥാന സർക്കാറിൽ നിന്ന് NOC ലഭിക്കുന്ന മുറക്കാണ് ഓരോ സംസ്ഥാനത്തും സ്ഥാപനം ബ്രാഞ്ചുകൾ തുറക്കുന്നത്. കേരളത്തിലേയും പോണ്ടിച്ചേരിയുടേയും റീജനൽ ഓഫീസ് 15 വർഷമായി കോഴിക്കോടാണ് പ്രവർത്തിച്ച് വരുന്നത്.

സാധാരണക്കാരന്റെ വീടെന്ന സ്വപ്നം സാക്ഷാത്ക്കരിക്കുന്നതിനും ജിവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും നിരവധി ഇൻവെസ്റ്റ്മെൻറ് പദ്ധതികളാണ് സൊസൈറ്റി നടപ്പിലാക്കിയിട്ടുള്ളത്.ബാങ്കിങ്ങിലൂടെയും ഹൗസിങ് പ്രൊജക്ട് കളിലൂടെയും നല്ല രീതിയിൽ ലാഭം ലഭിക്കുന്നതിനാൽ മെമ്പർമാരുടെ ഇൻവെസ്റ്റ്മെൻ്റുകൾക്ക് ഉയർന്ന റിട്ടേൺസ് നൽകുവാൻ സൊസൈറ്റിക്ക് സാധിക്കുന്നുണ്ട്. ISO സർട്ടിഫിക്കേഷൻ ലഭിച്ചിട്ടുള്ള BLM ന്
10 ലധികം ഹൗസിങ്, വില്ലാ പ്രൊജക്ടുകളും. 230 ഏക്കറിലധികം ഭൂമി വില്ലാ പ്രൊജക്ടിനായി വാങ്ങുവാനും സൊസൈറ്റിക്കായിട്ടുണ്ട്.കൂടാതെ തളിപ്പറമ്പ് , മാഹി അടക്കം നിരവധി ബ്രാഞ്ചുകൾ സ്വന്തം കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. BLM ബസാർ പോലുള്ള നിരവധി സഹോദര സ്ഥാപനങ്ങളും സൊസൈറ്റിക്കുണ്ട്..
ആയിരക്കണക്കിന് മെമ്പർ മാർക്ക് ഫീൽഡ് ഓഫീസർമാരായി തൊഴിൽ നൽകുന്നതു കൊണ്ട് തൊഴിൽ ദാദാവ് എന്ന നിലയിലും മികച്ച സേവനമാണ് സൊസൈറ്റി കാഴ്ചവെച്ച് വരുന്നത് കൂടാതെ സാമൂഹ്യ സേവന രംഗത്തും സൊസൈറ്റിയുടേയും പ്രവർത്തകരുടേയും ഇടപെടൽ ശ്രദ്ധേയമാണ്.
സുർജിത്. പി.ബി
Co ordinator.

പ്രവീൺ രാജ് വി ബി
ലാൻഡ് ഇൻവെസ്റ്റ്മെൻ്റ് ഓഫീസർ.
What's app :- 6238030829

28/09/2021

ഭാരത് ലജ്ന മൾട്ടി സ്റ്റേറ്റ് ഹൗസിങ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ...
Reg.by govt of India

08/09/2021

\\\\WELCOME//////
BHARATH LAJHNA MULTI STATE HOUSING CO-OPERATIVE SOCIETY LIMITED
"We Rise by Lifting Others"
BHARATH LAJHNA MULTI-STATE HOUSING CO-OPERATIVE SOCIETY LIMITED is one of the leading housing co-operative society in South India and has absorbed tremendous growth since inception in 2006 and registered by MSCS/CR/235/2006, MSCS Act 2002. BLMSHCS is functional across four states namely Tamil Nadu, Kerala, Pondicherry and Andhra Pradesh.....

61
Branches

69000+
Members

5803
Advisers.

I am Praveen
Financial Adviser
Code ID:- N1 4800003349.
Contact No:- 6238030829.

Address

Kochi
682005

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm

Telephone

+916238030829

Website

Alerts

Be the first to know and let us send you an email when Bharath Lajhna Housing Co-operative Society Ltd posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Bharath Lajhna Housing Co-operative Society Ltd:

Share