Hedge Ohari

Hedge Ohari Hedge Ohari is a monthly finance magazine it boasts of a readership of over 2 lakh Malayalees in Kerala and other parts of the country. www.hedgeohari.com

Hedge Equities is a coming together of over 25 years of cutting edge experience of our founders in various industries backed with a strong expertise in global financial markets. Our Board comprises of veterans from six power houses in their respective fields: Fedex Securities, Baby Marine Exports, Thakker Developers, Smart Financial, S.M.Hegde (CFO Videocon Industries), and Padmashree Mohan Lal.

11/03/2026

ക്രൂഡ്‌ ഓയില്‍ വില ഇടിഞ്ഞു | Hedge Market Talk 10 March 2026

ഇറാനുമായുള്ള യുദ്ധം ഉടന്‍ അവസാനിക്കുമെന്ന്‌ യുഎസ്‌ പ്രസിഡന്റ്‌ ഡൊണാള്‍ഡ്‌ ട്രംപ്‌ പറഞ്ഞതിനെ തുടര്‍ന്ന്‌ ക്രൂഡ്‌ ഓയില്‍ വില ബാരലിന്‌ 90 ഡോളറിന്‌ താഴേക്ക്‌ ഇടിഞ്ഞു

ഓഹരി വിപണിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ

ഇപ്പോൾ തന്നെ വാട്സ്ആപ്പ് ചെയ്യു :

https://linktr.ee/hedgeohari

-----------------------------------------------------------------------

Hedge Ohari App

Play store: https://play.google.com/store/apps/details?id=com.hedge

App store: https://apps.apple.com/in/app/hedge-ohari/id1603032036

09/03/2026

ക്രൂഡ്‌ ഓയില്‍ വില 30% ഉയര്‍ന്നു | Hedge Market Talk 9 March 2026

മധ്യ പൗരസ്‌ത്യ മേഖലയിലെ യുദ്ധം മൂലം ഇന്ന്‌ ക്രൂഡ്‌ ഓയില്‍ വില 30 ശതമാനം ഉയര്‍ന്നു. 2020നു ശേഷമുള്ള ഏറ്റവും വലിയ മുന്നേറ്റമാണ്‌ ക്രൂഡ്‌ ഓയില്‍ വിലയിലുണ്ടായത്‌.

ഓഹരി വിപണിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ

ഇപ്പോൾ തന്നെ വാട്സ്ആപ്പ് ചെയ്യു :

https://linktr.ee/hedgeohari

-----------------------------------------------------------------------

Hedge Ohari App

Play store: https://play.google.com/store/apps/details?id=com.hedge

App store: https://apps.apple.com/in/app/hedge-ohari/id1603032036

-----------------------------------------------------------------------

07/03/2026

റിലയന്‍സ്‌ ജിയോ ഐപിഒ വൈകിയേക്കും | Hedge Market Talk 6 March 2026

കമ്പനികള്‍ ലിസ്റ്റ്‌ ചെയ്യുന്നതു സംബന്ധിച്ച ചട്ടങ്ങളിലെ മാറ്റങ്ങള്‍ ഔദ്യോഗികമാകുന്നതില്‍ സര്‍ക്കാര്‍ കാലതാമസം വരുത്തുന്നത്‌ മൂലം ടെലികോം കമ്പനിയായ റിലയന്‍സ്‌ ജിയോയുടെ ഇനീഷ്യല്‍ പബ്ലിക്‌ ഓഫര്‍ വൈകിയേക്കും.

ഓഹരി വിപണിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ

ഇപ്പോൾ തന്നെ വാട്സ്ആപ്പ് ചെയ്യു :

https://linktr.ee/hedgeohari

-----------------------------------------------------------------------

Hedge Ohari App

Play store: https://play.google.com/store/apps/details?id=com.hedge

App store: https://apps.apple.com/in/app/hedge-ohari/id1603032036

-----------------------------------------------------------------------

06/03/2026

അലൂമിനിയം ഓഹരികള്‍ കുതിക്കുന്നു | Hedge Market Talk 5 March 2026

ഹിന്‍ഡാല്‍കോ, നാഷണല്‍ അലൂമിനിയം എന്നീ ഓഹരികള്‍ ഇന്ന്‌ ശക്തമായ മുന്നേറ്റം നടത്തി. അഞ്ച്‌ ശതമാനത്തിന്‌ മുകളിലാണ്‌ ഈ ഓഹരികള്‍ ഉയര്‍ന്നത്‌.

ഓഹരി വിപണിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ

ഇപ്പോൾ തന്നെ വാട്സ്ആപ്പ് ചെയ്യു :

https://linktr.ee/hedgeohari

-----------------------------------------------------------------------

Hedge Ohari App

Play store: https://play.google.com/store/apps/details?id=com.hedge

App store: https://apps.apple.com/in/app/hedge-ohari/id1603032036

-----------------------------------------------------------------------

04/03/2026

രൂപയുടെ മൂല്യത്തില്‍ റെക്കോഡ്‌ ഇടിവ്‌ | Hedge Market Talk 4 March 2026

മധ്യ പൗരസ്‌ത്യ മേഖലയിലെ സംഘര്‍ഷം രൂപയുടെ മൂല്യം എക്കാലത്തെയും താഴ്‌ന്ന നിലവാരത്തിലേക്ക്‌ ഇടിയുന്നതിന്‌ വഴിയൊരുക്കി. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്ന്‌ 92 മറികടന്നു.

ഓഹരി വിപണിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ

ഇപ്പോൾ തന്നെ വാട്സ്ആപ്പ് ചെയ്യു :

https://linktr.ee/hedgeohari

-----------------------------------------------------------------------

Hedge Ohari App

Play store: https://play.google.com/store/apps/details?id=com.hedge

App store: https://apps.apple.com/in/app/hedge-ohari/id1603032036

-----------------------------------------------------------------------

02/03/2026

ഗോള്‍ഡ്‌, സില്‍വര്‍ ഇടിഎഫുകള്‍ 18% വരെ ഉയര്‍ന്നു | Hedge Market Talk 2 March 2026

യുഎസും ഇസ്രയേലും ചേര്‍ന്ന്‌ ഇറാനെതിരെ നടത്തിയ ആക്രമണത്തെ തുടര്‍ന്ന്‌ ഗോള്‍ഡ്‌, സില്‍വര്‍ ഇടിഎഫുകള്‍ ഇന്ന്‌ 18 ശതമാനം വരെ ഉയര്‍ന്നു.

ഓഹരി വിപണിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ

ഇപ്പോൾ തന്നെ വാട്സ്ആപ്പ് ചെയ്യു :

https://linktr.ee/hedgeohari

-----------------------------------------------------------------------

Hedge Ohari App

Play store: https://play.google.com/store/apps/details?id=com.hedge

App store: https://apps.apple.com/in/app/hedge-ohari/id1603032036

-----------------------------------------------------------------------

27/02/2026

ഡിഐഐ നിക്ഷേപം 10 മാസത്തെ താഴ്‌ന്ന നിലയില്‍ | Hedge Market Talk 27 February 2026

ഫെബ്രുവരിയില്‍ ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങളുടെ ഓഹരി നിക്ഷേപം 10 മാസത്തെ താഴ്‌ന്ന നിലയിലെത്തി. ഓഹരി വിപണി കഴിഞ്ഞ ഒന്നര വര്‍ഷമായി ചാഞ്ചാടുന്നതിനെ തുടര്‍ന്ന്‌ നിക്ഷേപകര്‍ ഉയര്‍ന്ന നേട്ടം നല്‍കുന്ന സ്വര്‍ണത്തിലും വെള്ളിയിലും നിക്ഷേപിക്കാന്‍ താല്‍പ്പര്യം കാട്ടിയത്‌ മൂലം ഇക്വിറ്റി ഫണ്ടുകളിലെ നിക്ഷേപം കുറഞ്ഞു.

ഓഹരി വിപണിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ

ഇപ്പോൾ തന്നെ വാട്സ്ആപ്പ് ചെയ്യു :

https://linktr.ee/hedgeohari

-----------------------------------------------------------------------

Hedge Ohari App

Play store: https://play.google.com/store/apps/details?id=com.hedge

App store: https://apps.apple.com/in/app/hedge-ohari/id1603032036

-----------------------------------------------------------------------

26/02/2026

ഐടി: ആഭ്യന്തര നിക്ഷേപകരുടെ നഷ്‌ടം 1.18 ലക്ഷം കോടി | Hedge Market Talk 26 February 2026

നിഫ്‌റ്റി ഐടി സൂചിക ഫെബ്രുവരിയില്‍ 21 ശതമാനം ഇടിഞ്ഞതിനെ തുടര്‍ന്ന്‌ ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങളുടെ ഓഹരി നിക്ഷേപ മൂല്യത്തിലുണ്ടായത്‌ വന്‍ചോര്‍ച്ച. ആഗോള സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ 2008നു ശേഷം നിഫ്‌റ്റി ഐടി സൂചിക ഒരു മാസം ഇത്ര വലിയ ഇടിവ്‌ നേരിടുന്നത്‌ ഇതാദ്യമായാണ്‌.

ഓഹരി വിപണിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ

ഇപ്പോൾ തന്നെ വാട്സ്ആപ്പ് ചെയ്യു :

https://linktr.ee/hedgeohari

-----------------------------------------------------------------------

Hedge Ohari App

Play store: https://play.google.com/store/apps/details?id=com.hedge

App store: https://apps.apple.com/in/app/hedge-ohari/id1603032036

-----------------------------------------------------------------------

25/02/2026

സോളാര്‍ ഓഹരികളില്‍ കനത്ത ഇടിവ്‌ | Hedge Market Talk 25 February 2026

ഇന്ത്യയില്‍ നിന്നുള്ള സൗരോര്‍ജ ഇറക്കുമതിയ്‌ക്ക്‌ 126 ശതമാനം ഇറക്കുമതി തീരുവ ഏര്‍പ്പെടുത്താനുള്ള യുഎസ്‌ സര്‍ക്കാരിന്റെ തീരുമാനത്തെ തുടര്‍ന്ന്‌ ഇന്ന്‌ സൗരോര്‍ജം, പുനരുപയോഗ ക്ഷമമായ ഊര്‍ജം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ ഓഹരികളില്‍ കനത്ത ഇടിവുണ്ടായി.

ഓഹരി വിപണിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ

ഇപ്പോൾ തന്നെ വാട്സ്ആപ്പ് ചെയ്യു :

https://linktr.ee/hedgeohari

-----------------------------------------------------------------------

Hedge Ohari App

Play store: https://play.google.com/store/apps/details?id=com.hedge

App store: https://apps.apple.com/in/app/hedge-ohari/id1603032036

-----------------------------------------------------------------------

24/02/2026

ഐടി ഓഹരികളില്‍ വീണ്ടും വീഴ്‌ച | Hedge Market Talk 24 February 2026

നിഫ്‌റ്റി ഐടി സൂചിക ഇന്ന്‌ 4.74 ശതമാനം ഇടിഞ്ഞു. കോഫോര്‍ജ്‌, പെര്‍സിസ്റ്റന്റ്‌ സിസ്റ്റംസ്‌, എച്ച്‌സിഎല്‍ ടെക്‌, ടെക്‌ മഹീന്ദ്ര, ഇന്‍മേഫാസിസ്‌, എംഫസിസ്‌, ടിസിഎസ്‌ തുടങ്ങിയ ഐടി ഓഹരികള്‍ മൂന്നര ശതമാനം മുതല്‍ ആറര ശതമാനം വരെ ഇടിഞ്ഞു.

ഓഹരി വിപണിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ

ഇപ്പോൾ തന്നെ വാട്സ്ആപ്പ് ചെയ്യു :

https://linktr.ee/hedgeohari

-----------------------------------------------------------------------

Hedge Ohari App

Play store: https://play.google.com/store/apps/details?id=com.hedge

App store: https://apps.apple.com/in/app/hedge-ohari/id1603032036

-----------------------------------------------------------------------

23/02/2026

കനത്ത തകര്‍ച്ച നേരിട്ട്‌ ഐഡിഎഫ്‌സി ഫസ്റ്റ്‌ ബാങ്ക്‌ | Hedge Market Talk 23 February 2026

ഐഡിഎഫ്‌സി ഫസ്റ്റ്‌ ബാങ്കിന്റെ ഓഹരി വില ഇന്ന്‌ വ്യാപാരത്തിനിടെ 20 ശതമാനം വരെ ഇടിഞ്ഞു. വെള്ളിയാഴ്‌ച 83.51 രൂപയില്‍ ക്ലോസ്‌ ചെയ്‌ത ഐഡിഎഫ്‌സി ഫസ്റ്റ്‌ ബാങ്ക്‌ ഓഹരി ഇന്ന്‌ രേഖപ്പെടുത്തിയ താഴ്‌ന്ന വില 66.80 രൂപയാണ്‌.

ഓഹരി വിപണിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ

ഇപ്പോൾ തന്നെ വാട്സ്ആപ്പ് ചെയ്യു :

https://linktr.ee/hedgeohari

-----------------------------------------------------------------------

Hedge Ohari App

Play store: https://play.google.com/store/apps/details?id=com.hedge

App store: https://apps.apple.com/in/app/hedge-ohari/id1603032036

-----------------------------------------------------------------------

Address

Hedge House, Mamangalam, Palarivattom
Kochi
682025

Opening Hours

Monday 9am - 5pm
Tuesday 9am - 5:30pm
Wednesday 9am - 5:30pm
Thursday 9am - 5:30pm
Friday 9am - 5:30pm
Saturday 9am - 5:30pm

Telephone

+919349312345

Alerts

Be the first to know and let us send you an email when Hedge Ohari posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Hedge Ohari:

Share