Mahendran V.K.R

Mahendran V.K.R Financial Consultant & Insurance Seller
Vehicles, Health, Accident insurance & Mutual Fund investment

ഞാൻ ഒരു അംഗീകൃത ഇൻഷുറൻസ് സെല്ലെറും ഫിനാൻഷ്യൽ വിദഗ്ധനും ആണ്. എന്റെ പേജ് നിങ്ങൾക്ക് ഉപകാരപ്രദം ആണെന്ന് കരുതുന്നു. ഞാൻ മറ്റുള്ള ഇൻഷുറൻസ് ഏജന്റുകൾ പോലെയല്ല. ഇൻഷുറൻസ് എടുക്കുവാൻ വേണ്ടി നിരന്തരം വിളിച്ച് ബുദ്ധിമുട്ടിക്കില്ല. നിങ്ങൾക്ക് ആവശ്യം ആയ സേവനതിന്ന് എന്റെ പേജിലെക്ക്‌ മെസ്സേജ് അയച്ചാൽ മാത്രം നിങ്ങളുമായി ബന്ധപ്പെടുന്നത് ആണ്. നിരവധി ഇൻഷുറൻസ് ഉൽപ്പനങ്ങൾ ഉണ്ട്. അതുകൊണ്ട് ചോയ്സ് പരമായി തിരഞ്ഞെടുക്കാനും

കഴിയും. കൂടാതെ നിങ്ങളുടെ അറിവിലേക്ക് ആയി ഇൻഷുറൻസ് കമ്പനികൾ അല്ലെങ്കിൽ ഇൻഷുറൻസ് ഏജൻസികൾ പങ്കുവേക്കാത്ത മറ്റു വിവരങ്ങളും ഞാൻ ഇവിടെ പങ്കുവെക്കുന്നത് ആണ്.
ഇൻഷുറൻസ് മാത്രം അല്ല എന്റെ സേവനം. ബാങ്കിംഗ് ഫിനാൻസ് തുടങ്ങിയവയിലും ഉണ്ട്. മറ്റുള്ളവർ കമ്മീഷൻ കിട്ടുന്ന ഉൽപ്പനങ്ങൾ മാത്രം നിർദേശിക്കുമ്പോൾ നിങ്ങൾക്ക് സേവനവും കൂടി ഉറപ്പ് വരുത്തി കിട്ടുന്ന ഉൽപ്പനങ്ങൾ ഞാൻ വിൽപ്പന ചെയ്യൂ.. എനിക്ക് വരുമാനം കിട്ടുക എന്നത് മാത്രം അല്ല ലക്ഷ്യം മറ്റുള്ളവർക്ക് സേവനം ലഭിക്കുക എന്നത് കൂടി ഉണ്ട് ലക്ഷ്യം.

Address

Mezhathur
Palghat
679534

Alerts

Be the first to know and let us send you an email when Mahendran V.K.R posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Mahendran V.K.R:

Share