09/08/2026
ഗൾഫിൽ നിന്ന് കേരളത്തിലേക്ക് മടങ്ങുന്നതിന് മുമ്പ് പലരും ചിന്തിക്കാതെ പോകുന്ന ഒരു ചോദ്യം:
അവസാന ശമ്പളത്തിന് ശേഷം ഓരോ മാസത്തെയും ചെലവിന് പണം എവിടെ നിന്ന് വരും?
Retirement Number, medical protection, monthly cash-flow planning എന്നിവയെക്കുറിച്ചുള്ള സൗജന്യ ലൈവ് വെബിനാർ.
📅 Saturday, 15 August 2026
🕖 7 PM — Qatar | Bahrain | KSA | Kuwait
🕗 8 PM — UAE | Oman
🕤 9:30 PM — India
🎙️ Divakaran K
Former Gulf CFO | 35 Years in GCC
WhatsApp വഴി ഇപ്പോൾ സൗജന്യമായി രജിസ്റ്റർ ചെയ്യൂ. രണ്ടാമത്തെ Zoom registration ഇല്ല—direct joining link ലഭിക്കും.