Wolfs and bulls

Wolfs and bulls Stock market, Mutual funds, bonds, insurance തുടങ്ങിയ ഫിനാൻഷ്യൽ മാർക്കറ്റുമായ് ബന്ധമുള്ള അറിവുകൾ

28/05/2026

India made a Big investment in energy sector

21/05/2026

Top 10 car brands export from India

18/05/2026

Best sectors to invest now

16/05/2026

Gold and silver duty 15%

05/05/2026

Top states with High GSDP

01/05/2026

Best alcohol stocks

28/04/2026

2026 ൽ ഓഹരിയിൽ ധൈര്യമായ് നിക്ഷേപിക്കാൻ 5 കാരണങ്ങൾ

13/04/2026

stock market എന്താണെന്ന് വളരെ പെട്ടെന്ന് മനസ്സിലാക്കാൻ ശ്രമിക്കാം

Stock market ൽ പൈസയുണ്ടാക്കാൻ രണ്ട് വഴികളാണുള്ളത് ഒന്നാമതായ് investing രണ്ടാമതായ് trading

Investing ൽ നമ്മുക്ക് മൂന്നൊപ്ഷൻസാണ് വരുന്നത്

ഒന്നാമതായ് stock investing. ഇവിടെ നിങ്ങൾ സ്വയം നല്ലകമ്പനികൾകണ്ടെത്തി കിറിമുറിച്ച് പരിശോദ്ധിച്ച് invest ചെയ്യേണ്ടിവരും

നിങ്ങൾ stock market ൽ പുതിയ ആളാണെങ്കിൽ ഇത് കുറച്ച് riskyയാണ്

രണ്ടാമതായ് mutual funds

ഇവിടെ നമ്മൾ സ്വയം stocks കണ്ടെത്തുന്നതിന് പകരം പണിഅറിയാവുന്നൊരു ഫണ്ട് മാനേജറെ നമ്മുടെ പൈസ ഏൽപ്പിക്കുകയാണ്

അതിനായവരൊരു ചെറിയ ചാർജ് നിങ്ങളിൽ നിനുമീടാക്കുന്നു ഇത് താരതമ്യേന risk കുറഞതാണ്.

മൂന്നാമത്തെ ഒപ്ഷനാണ് ETF’s

ഇവിടെ നമ്മൾ ഫണ്ട് മാനേജർക്ക് പൈസ കൊടുക്കുന്നതിന് പകരം top companies ൽ ഒരുമിച്ച് invest ചെയ്യുന്നു

ഇതൊരു തരത്തിൽ mutual fund തന്നെയാണ് പക്ഷെ ഇവിടെ mutual funds പോലെ fee കൊടുക്കേണ്ടിവരുന്നില്ല

ഇനി trading ലേക്ക് പോയാൽ അവിടെയും നമ്മുക്ക് 3 options available ആണ്

ഒന്നാമതായ് intraday trading

ഇവിടെ നമ്മൾ stocks വാങ്ങിയാൽ അതേ ദിവസം തന്നെ വിൽക്കേണ്ടിവരും. അത് ലാഭമായാലും നഷ്ടമായാലും സഹിക്കുക

രണ്ടാമതായ് swing trading

ഇവിടെ നമ്മൾ stocks വാങ്ങിച്ച് പ്രോഫിറ്റാവുന്നത് വരെ wait ചെയ്ത് profit വരുമ്പൊ വിൽക്കുന്നു

ഈ മേതേർഡ് തുടക്കക്കാർക്ക് നല്ലതാണ്

മൂന്നാമതായ് option trading

Stock market വഴി പെട്ടെന്ന് പണമുണ്ടാക്കണമെന്ന് കരുതുന്നവരെക്കെ select ചെയ്യുന്നോരു method ആണിത്

പക്ഷെ ഇത് വഴി ലാഭമുണ്ടാക്കിയവരെക്കാൾ നഷ്ടമുണ്ടാക്കിയവരാണ് കൂടുതലായുള്ളത്

ഇത്രയുമാണ് stock market. Stock market നെ കുറിച്ച് കൂടുതലറിയാൻ നിങഷങളാഗ്രഹിക്കുന്നുണ്ടെങ്കിൽ എന്നെ കൂടെ കൂട്ടാൻ മറക്കാതിരിക്കുക

10/04/2026

കള്ളപ്പണം

07/04/2026

Precious metals mutual funds

Address

Pattambi

Telephone

+918086213106

Website

Alerts

Be the first to know and let us send you an email when Wolfs and bulls posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Wolfs and bulls:

Share