Ponnani Welfare Committee- PWC

Ponnani Welfare Committee- PWC Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Ponnani Welfare Committee- PWC, Ponnani.

പൊന്നാനി വെൽഫെയർ കമ്മിറ്റി (PWC) യെ ഇവർ നയിക്കും. 2025-27
10/11/2025

പൊന്നാനി വെൽഫെയർ കമ്മിറ്റി (PWC) യെ ഇവർ നയിക്കും. 2025-27

പ്രിയരെ,കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി പൊന്നാനിയുടെ സേവന രംഗത്ത്‌ നിശബ്ദ സേവനങ്ങളുമായി മുന്നേറുന്ന പൊന്നാനി പ്രവാസികളുടെ കൂട...
03/11/2025

പ്രിയരെ,
കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി പൊന്നാനിയുടെ സേവന രംഗത്ത്‌ നിശബ്ദ സേവനങ്ങളുമായി മുന്നേറുന്ന പൊന്നാനി പ്രവാസികളുടെ കൂട്ടായ്മയായ പൊന്നാനി വെൽഫെയർ കമ്മിറ്റി(PWC) യുടെ *ജനറൽ ബോഡി യോഗം* വരുന്ന *_ഞായറാഴ്ച ഉച്ചക്ക് 12 മണിക്ക്_* ദുബായ് ഖിസൈസ് അൽതവാറിലുള്ള സ്പോർട്സ് സ്റ്റാർ റെസ്റ്റോറന്റ് പാർട്ടി ഹാളിൽ വെച്ച് നടത്തപ്പെടുന്ന വിവരം അറിയിക്കുകയാണ്.

പിന്നിട്ട അമ്പത് കൊല്ലം നമ്മുടെ നാട്ടിലെ ആയിരക്കണക്കിന്‌ നിർധനർക്ക് ജാതിമതഭേദമന്യേ കൈതാങ്ങായ്‌ നിൽക്കാൻ കഴിഞ്ഞു. ഇതുവരെ നൽകിവന്ന എല്ലാവിധ സഹായ സഹകരണങ്ങൾക്കും നിങ്ങൾക്കെല്ലാവർക്കും നന്ദിയും കടപ്പാടും അറിയിച്ചു കൊണ്ട്, പരിപാടിയിലേക്ക് എല്ലാ പൊന്നാനിക്കാരെയും ക്ഷണിക്കുകയാണ് .

പൊന്നാനി വെൽഫെയർ കമ്മറ്റി
(PWC)

17/03/2025
വ്രത ശുദ്ധിയുടെ പരിശുദ്ധ നാളിൽ മലബാറിന്റെ മക്കയായ പൊന്നാനിക്കാർക്ക് എന്നും അഭിമാനിക്കുവാൻ വകനൽകുന്ന ഹൃദയങ്ങളിൽ മായാതെ മങ...
10/03/2025

വ്രത ശുദ്ധിയുടെ പരിശുദ്ധ നാളിൽ മലബാറിന്റെ മക്കയായ പൊന്നാനിക്കാർക്ക് എന്നും അഭിമാനിക്കുവാൻ വകനൽകുന്ന ഹൃദയങ്ങളിൽ മായാതെ മങ്ങാതെ സൂക്ഷിക്കുവാൻ കഴിയുന്ന മഹത്തരമായ നമ്മുടെ നാട്ടുകാരുടെ ഒത്തുചേരൽ *PWC പൊന്നാനി ഇഫ്താർ മീറ്റ്* .

അതിഥികളാലും വിഭവങ്ങളാലും സമ്പുഷ്ടമായ പൊന്നാനിക്കാരുടെ മഹത്തായ ഈ സംഗമത്തിലേക്ക് നിങ്ങളെ ഏവരേയും ക്ഷണിക്കുകയാണ്.
പൊന്നാനി പ്രവാസികൾക്ക്‌ സന്തോഷത്തിന്റെയും സ്നേഹത്തിന്റെയും സംഗമവേദിയായി മാറുന്നതോടാപ്പം പ്രാവാസി കുടുംബിനികൾ ഉണ്ടാക്കി കൊണ്ടു വരുന്ന പൊരി കടികൾ കൊണ്ട് നമുക്ക് നോമ്പ് തുറ മനോഹരമാക്കാം. കൂട പിറപ്പുകൾ നാട്ടുകാർ അയൽവാസികൾ ബന്ധു മിത്രാതികൾ പരിചയക്കാർ കളിക്കൂട്ടുകാർ എല്ലാം ഒരുമിക്കുമ്പോൾ നോമ്പ് തുറ വയറു മാത്രല്ല മനസ്സും നിറയ്ക്കും
ഇന്ഷാ അള്ളാ വരുന്ന ശനിയാഴ്‌ച്ച (15/03/2025) ഖിസൈസിലെ ലുലു ഹൈപ്പറിന് പിൻവശമുള്ള ക്രെസന്റ് സ്‌കൂളിൽ വെച്ച് നമുക്ക് കണ്ടു മുട്ടാം ❤️

FULL SQUAD _ TEAM : BASC BIYYAMsportsclub pwc champions cup season 9Clicks by :                 #2025  .ali.35          ...
16/02/2025

FULL SQUAD _ TEAM : BASC BIYYAMsportsclub

pwc champions cup season 9

Clicks by :

#2025
.ali.35 .klm007 .footballers .p.o .mes_ @zubairaboobacker .0@nishar_p@shafeer_rahman_ Kunhi Ck Ponnani Rasheed Palakkal

FULL SQUAD _ TEAM : Noujavan Ponnani  pwc champions cup season 9Clicks by :                 #2025  .ali.35          .klm...
16/02/2025

FULL SQUAD _ TEAM : Noujavan Ponnani

pwc champions cup season 9

Clicks by :

#2025
.ali.35 .klm007 .footballers .p.o .mes_ @zubairaboobacker .0@nishar_p@shafeer_rahman_ Kunhi Ck Ponnani Rasheed Palakkal

FULL SQUAD _ TEAM :  pwc champions cup season 9Clicks by :                 #2025  .ali.35          .klm007       .footba...
16/02/2025

FULL SQUAD _ TEAM :

pwc champions cup season 9

Clicks by :

#2025
.ali.35 .klm007 .footballers .p.o .mes_ @zubairaboobacker .0@nishar_p@shafeer_rahman_ Kunhi Ck Ponnani Rasheed Palakkal

FULL SQUAD _ TEAM : @ FC Ponnani @nishar_p@riyas_bappan pwc champions cup season 9Clicks by :                 #2025  .al...
16/02/2025

FULL SQUAD _ TEAM : @ FC Ponnani

@nishar_p@riyas_bappan

pwc champions cup season 9

Clicks by :

#2025
.ali.35 .klm007 .footballers .p.o .mes_ @zubairaboobacker .0@nishar_p@shafeer_rahman_

FULL SQUAD _ TEAM :  pwc champions cup season 9Clicks by :                 #2025  .ali.35          .klm007       .footba...
16/02/2025

FULL SQUAD _ TEAM :

pwc champions cup season 9

Clicks by :

#2025
.ali.35 .klm007 .footballers .p.o .mes_ @zubairaboobacker .0@nishar_p@shafeer_rahman_

💐🏆
15/02/2025

💐🏆

Address

Ponnani

Alerts

Be the first to know and let us send you an email when Ponnani Welfare Committee- PWC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Ponnani Welfare Committee- PWC:

Share