11/10/2023
പൂവുകൾ തനിച്ചു നിൽകുമ്പോൾ ലഭിക്കുന്ന വാസനയെക്കാളും കൂടുതൽ പൂത്തോട്ടത്തിൽ വളരുന്ന പൂക്കൾക്ക് ലഭിക്കും!!
അതുപോലെ തന്നെയാണ് നിങ്ങളുടെ ഒരു പ്രോഡക്റ്റ് തനിച്ചു നിന്ന് മാർക്കറ്റ് ചെയ്യുമ്പോൾ ഉള്ള അവസ്ഥ !!
നേരെ മറിച്ചു നിങ്ങളുടെ പ്രോഡക്റ്റ് ഒരു പ്രൈവറ്റ് കമ്പനി ബ്രാൻഡിൽ മാർക്കറ്റിൽ ഇറക്കുമ്പോൾ പൂത്തോട്ടത്തിൽ വളരുന്ന ഒരു പൂവിൻറെ പ്രതീതി ലഭിക്കും
കമ്പനി രെജിസ്ട്രേഷൻ കൂടുതൽ അറിയാൻ 7034 418 418