FundSmart Financial Solutions

FundSmart Financial Solutions Plan Smart, Invest Smart with FundSmart

സന്തോഷവും സമൃദ്ധിയും നിറഞ്ഞ ഓണാശംസകൾ! 🌼✨നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും സന്തോഷവും സമൃദ്ധിയും പുതിയ പ്രതീക്ഷകളും നിറഞ...
26/08/2026

സന്തോഷവും സമൃദ്ധിയും നിറഞ്ഞ ഓണാശംസകൾ! 🌼✨

നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും സന്തോഷവും സമൃദ്ധിയും പുതിയ പ്രതീക്ഷകളും നിറഞ്ഞ ഒരു ഓണം ആശംസിക്കുന്നു.

ഫണ്ട്സ്മാർട്ട് -ൽ തുടർന്നും വിശ്വാസം അർപ്പിച്ച് നിക്ഷേപ യാത്രയിൽ ഞങ്ങളോടൊപ്പം തുടരുന്നതിന് ഹൃദയം നിറഞ്ഞ നന്ദി. നിങ്ങളുടെ സാമ്പത്തിക യാത്രയുടെ ഭാഗമാകാൻ കഴിയുന്നതിൽ ഞങ്ങൾക്ക് ഏറെ സന്തോഷമുണ്ട്.

നമുക്ക് മികച്ച രീതിയിൽ ആസൂത്രണം ചെയ്യാം, വിവേകത്തോടെ നിക്ഷേപിക്കാം, ഒരുമിച്ച് വളരാം.

സ്നേഹപൂർവ്വം,
ടീം ഫണ്ട്സ്മാർട്ട്

Wishing you and your family a joyful Onam filled with happiness, prosperity, and new beginnings.🌼✨Thank you for your con...
26/08/2026

Wishing you and your family a joyful Onam filled with happiness, prosperity, and new beginnings.🌼✨

Thank you for your continued trust and for staying invested with FundSmart. We truly value being a part of your financial journey.

Let’s continue to plan smart, invest wisely, and grow together.

Warm wishes,
Team FundSmart

[ Happy Onam, Kerala, FundSmart ]

16/08/2026

അടുത്തവാരം വിപണിയെ കാത്തിരിക്കുന്നത്

കഴിഞ്ഞ ആഴ്ച ഇന്ത്യൻ വിപണി ഇടിവിലാണ് അവസാനിച്ചത്. സെൻസെക്സ് 0.62% ഉം നിഫ്റ്റി 0.83% ഉം താഴേക്ക് പോയി.

1. യുഎസ് ഫെഡ് മീറ്റിംഗ് മിനിറ്റ്സ് :

ജൂലൈ 28-29 തീയതികളിൽ നടന്ന എഫ്.ഒ.എം.സി മീറ്റിംഗിന്റെ വിവരങ്ങൾ ഓഗസ്റ്റ് 19-ന് പുറത്തുവരും. ഭാവിയിൽ പലിശനിരക്ക് കുറയ്ക്കുന്നതിനെക്കുറിച്ചും, നാണ്യപ്പെരുപ്പത്തെയും വളർച്ചയെയും കുറിച്ച് ഫെഡിന്റെ കാഴ്ചപ്പാട് എന്താണെന്നും നിക്ഷേപകർ ഇതിലൂടെ ഉറ്റുനോക്കുന്നുണ്ട്.

2. യുഎസ്-ഇറാൻ യുദ്ധം :
ഹോർമുസ് കടലിടുക്കിന് ചുറ്റുമുള്ള സംഘർഷങ്ങൾ ഇപ്പോഴും ഒരു പ്രധാന വെല്ലുവിളിയായി തുടരുകയാണ്. ചെറിയൊരു പ്രശ്നം ഉണ്ടായാൽ പോലും അത് ആഗോള വിപണിയുടെ ആത്മവിശ്വാസം തകർക്കുകയും ക്രൂഡ് ഓയിൽ വില വീണ്ടും ഉയർത്തുകയും ചെയ്തേക്കാം.

3. ക്രൂഡ് ഓയിൽ വില :
കഴിഞ്ഞ ആഴ്ച ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 88.52 ഡോളറായി ഉയർന്നു. ഇന്ത്യൻ ഓഹരി വിപണിയുടെയും രൂപയുടെയും മുന്നോട്ടുള്ള യാത്രയിൽ എണ്ണവിലയിലെ മാറ്റങ്ങൾ വളരെ നിർണ്ണായകമായിരിക്കും.

4. എഫ്.ഐ.ഐ നിക്ഷേപങ്ങൾ:
ഓഗസ്റ്റ് 14-ന് വിദേശ നിക്ഷേപകർ 508 കോടി രൂപയുടെ ഓഹരികൾ വാങ്ങി തിരികെ വിപണിയിലെത്തി. അതേസമയം ആഭ്യന്തര നിക്ഷേപകർ 356 കോടി രൂപയുടെ നിക്ഷേപവും നടത്തി. ഈ മാസം വിദേശ നിക്ഷേപം മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും, ഈ വർഷത്തെ (2026) മൊത്തത്തിലുള്ള കണക്കെടുപ്പിൽ എഫ്.ഐ.ഐ നിക്ഷേപങ്ങൾ ഇപ്പോഴും പിന്നിലാണ്.

5. സ്വർണ്ണവില :
ഡോളർ മൂല്യം ഇടിഞ്ഞത് സ്വർണ്ണത്തിന് ഡിമാൻഡ് വർദ്ധിപ്പിച്ചു, കഴിഞ്ഞ ആഴ്ച സ്വർണ്ണവില ഉയരുകയും ചെയ്തു.

ഫണ്ട്സ്മാർട്ടിന്റെ വിലയിരുത്തൽ :

വരും ദിവസങ്ങളിൽ വിപണി കരുതലോടെ മുന്നേറാനാണ് സാധ്യത, എങ്കിലും ചെറിയ ചാഞ്ചാട്ടങ്ങൾ ഉണ്ടായേക്കാം. ഫെഡിന്റെ തീരുമാനങ്ങൾ, ക്രൂഡ് ഓയിൽ വില, അന്താരാഷ്ട്ര രാഷ്ട്രീയ സാഹചര്യങ്ങൾ എന്നിവയായിരിക്കും വിപണിയുടെ ഗതി നിശ്ചയിക്കുന്നത്. വിദേശ നിക്ഷേപകർ തിരിച്ചെത്തുന്നത് നല്ലൊരു സൂചനയാണ്, എങ്കിലും ചാടിവീണ് ട്രേഡ് ചെയ്യാതെ, ദീർഘകാല ലക്ഷ്യത്തോടെ മികച്ച കമ്പനികളുടെ ഓഹരികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായിരിക്കും നല്ലത്.

#സെൻസെക്സ് #ട്രേഡിങ് #സ്റ്റോക്ക് #നിക്ഷേപം #ഓഹരി

16/08/2026

Market Outlook: August 17 - August 21 | FundSmart

Last week, Indian markets ended lower. Sensex fell 0.62%, and Nifty declined 0.83%, while broader markets remained mixed.

1. US Fed meeting minutes
The minutes of the July 28-29 FOMC meeting will be released on August 19. Investors will look for clues on future rate cuts and the Fed’s view on inflation and growth.

2. US-Iran war
Tensions around the Strait of Hormuz remain a key risk. Any escalation could hurt global risk sentiment and push crude prices higher.

3. Crude oil prices
Brent crude rose to $88.52/barrel last week. Oil movement will remain crucial for Indian equities and the rupee.

4. FII flows
FIIs turned net buyers on August 14, buying ₹508 crore, while DIIs bought ₹356 crore. August flows have improved, but foreign investors remain net sellers for 2026 overall.

5. Gold prices
Gold gained last week as the weaker US dollar supported demand. Investors will watch gold for signals on global risk sentiment and expectations around US interest rates.

FundSmart’s Take
The near-term outlook remains cautiously positive but volatile. Fed signals, crude prices and Geopolitical developments will drive sentiment. Improving FII flows are encouraging, but investors should avoid chasing sharp rallies and focus on quality stocks with a long-term view.

Connect Us: 090489 06870

09/08/2026

അടുത്തവാരം വിപണിയെ കാത്തിരിക്കുന്നത്

കഴിഞ്ഞ ആഴ്ച ഇന്ത്യൻ വിപണി നേരിയ നേട്ടത്തിലാണ് അവസാനിച്ചത്. സെൻസെക്സ് 0.52% ഉയർന്ന് 78,499-ലും നിഫ്റ്റി 0.77% നേട്ടത്തോടെ 24,571-ലും എത്തിനിൽക്കുന്നു.

1. ഒന്നാം പാദ ഫലങ്ങൾ:

ടാറ്റ മോട്ടോഴ്സ്, എച്ച്.എ.എൽ , ഭരത് ഡൈനാമിക്സ്, ആർ.വി.എൻ.എൽ , വോഡഫോൺ ഐഡിയ തുടങ്ങിയ വമ്പൻ കമ്പനികളുടെയെല്ലാം റിസൾട്ടുകൾ ഈ ദിവസങ്ങളിൽ പുറത്തുവരികയാണ്. ലാഭത്തിന്റെ കണക്കുകൾ മാത്രമല്ല, ഭാവി പദ്ധതികളെക്കുറിച്ച് കമ്പനി മാനേജ്‌മെന്റ് എന്താണ് പറയുന്നത് എന്നതിനാണ് കൂടുതൽ പ്രാധാന്യം.

2. നാണ്യപ്പെരുപ്പ കണക്കുകൾ :

ജൂലൈ മാസത്തെ ചില്ലറ വിലക്കയറ്റ കണക്കുകൾ ഓഗസ്റ്റ് 12-ന് പുറത്തുവരും. ആ കണക്കുകളായിരിക്കും റിസർവ് ബാങ്ക് അടുത്തതായി പലിശനിരപ്പിൽ എന്തു തീരുമാനമെടുക്കണം എന്ന് നിർണ്ണയിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുക.

3. യുഎസ്-ഇറാൻ സംഘർഷം:

ഹോർമുസ് കടലിടുക്ക് വീണ്ടും വാർത്തകളിൽ ഇടംപിടിച്ചിരിക്കുകയാണ്. ചെറിയൊരു സംഘർഷം അല്ലെങ്കിൽ സമാധാനത്തിന്റെ ചെറിയൊരു സൂചന പോലും ആഗോള വിപണിയെ പെട്ടെന്ന് സ്വാധീനിച്ചേക്കാം.

4. ക്രൂഡ് ഓയിൽ വില :

ബ്രെന്റ് ക്രൂഡ് ഓയിൽ വില കഴിഞ്ഞ ആഴ്ച അവസാനിച്ചത് ഒരു ബാരലിന് ഏകദേശം 83.55 ഡോളറിന് അടുത്താണ്. ഗൾഫ് മേഖലയിലെ നിലവിലെ പ്രശ്നങ്ങൾ കാരണം ഏതു നിമിഷ വിലയിൽ വലിയ മാറ്റങ്ങൾ ഉണ്ടായേക്കാം.

5. വിദേശ, ആഭ്യന്തര (DII) നിക്ഷേപകരുടെ ഇടപെടലുകൾ:

കഴിഞ്ഞ വെള്ളിയാഴ്ച വിദേശ നിക്ഷേപകർ ഇന്ത്യൻ ഓഹരികളിലേക്ക് തിരികെ എത്തിയപ്പോൾ, നാട്ടിലെ നിക്ഷേപകർ പണം നിക്ഷേപിക്കുന്നത് തുടരുകയാണ്. ഈ രണ്ടു കൂട്ടരും വാങ്ങൽ തുടരുകയാണെങ്കിൽ വിപണിക്ക് വലിയൊരു പിന്തുണ ആയിരിക്കും അത് നൽകുക .

ഫണ്ട്സ്മാർട്ടിന്റെ വിലയിരുത്തൽ :

കമ്പനി റിസൾട്ടുകൾ, നാണ്യപ്പെരുപ്പ കണക്കുകൾ, എണ്ണവില, അതുപോലെ പ്രധാന നിക്ഷേപകർ വിപണിയിലേക്ക് ഇറക്കുന്ന പണം എന്നിവയെല്ലാം കൃത്യമായി നിരീക്ഷിക്കുക. ഈ ആഴ്ച വിപണിയുടെ പോക്ക് നിർണ്ണയിക്കുന്നത് ഇവയെല്ലാം ചേർന്നായിരിക്കും.

#സ്റ്റോക്ക് #സ്റ്റോക്ക് മാർക്കറ്റ് മലയാളം #സെൻസെക്സ് #നിഫ്റ്റി #നിക്ഷേപം

09/08/2026

Market Outlook: August 10 - August 14 | FundSmart

Indian markets edged up last week; Sensex settled at 78,499, up 0.52%, and Nifty landed at 24,571, gaining 0.77%.

1. Q1 Results FY27:
Heavyweights like Tata Motors, HAL, Bharat Dynamics, RVNL, and Vodafone Idea are announcing their results. It’s not just the profit numbers that count; people always pay attention to what management says about future plans.

2. Inflation Data:
July’s CPI inflation data comes out on August 12. Those numbers set the tone for what the RBI does with interest rates next.

3. US-Iran Tensions:
With the Strait of Hormuz back in the spotlight, even the smallest flare-up or signs of peace can make impact on global markets.

4. Crude Oil Prices:
Brent crude ended the week near $83.55 a barrel, and the ongoing tension in the Gulf means prices can jump around at any moment.

5. FII & DII Flows:
Foreign investors jumped back into Indian stocks on Friday, while local investors continued to pour money in. If both keep buying, the market stays well supported.

FundSmart's Take:
Keep an eye on earnings, inflation numbers, oil prices, and the money pouring in from major investors. That’s what’s driving the action this week.

Connect Us: 090489 06870

02/08/2026

Market Outlook: August 03 - August 07 | FundSmart

Indian markets bounced back in a big way last week. The Nifty jumped 2.59% to finish at 24,384, and the Sensex climbed 2.68% to close at 78,095.

1. RBI MPC Meeting:
The Reserve Bank of India’s Monetary Policy Committee meets from August 3 to 5. All eyes are on what they will say about interest rates, liquidity, and where growth is headed.

2. Q1 Results FY27:
It’s still earnings season. Big names like Bharti Airtel, SBI, LIC, ONGC, Nykaa, and Delhivery are set to announce their numbers. Management commentary could move the markets.

3. US-Iran Tensions:
Tensions remain high with the US trying to reopen the Strait of Hormuz. Any escalations there could shake up global markets.

4. Crude Oil Prices:
Oil prices shot up in July, with Brent gaining about 24%. With worries about supply disruptions, crude has now become a major factor for India.

5. FII and DII Flows:
Foreign institutional investors have been net buyers for four straight sessions, and domestic institutions are buying heavily too. If this trend continues, it could give Indian stocks more fuel to run.

FundSmart's Take:
RBI policy, Q1 results, oil, geopolitical tensions, and institutional money flows are the big themes to watch this week.

26/07/2026

Market Outlook: July 27 - July 31 | FundSmart

Indian markets wrapped up the week on a weak note. The Sensex dropped 2.68%, closing at 76,060, and the Nifty slid 2.33% to finish at 23,767.

1. US Fed Meeting:
The US Fed will announce its interest rate decision on July 29. While most expect rates to stay put, everyone’s going to be listening closely to what the Fed says about inflation and any hints about rate cuts down the line.

2. Q1 Results FY27:
Earnings season isn’t slowing down. Major names like L&T, HUL, BHEL, Adani Enterprises, IRFC, and ITC are all set to report results. What company leaders say will probably matter just as much as the numbers.

3. Crude Oil Prices:
Oil prices took a steep drop on the back of some hope for peace, but things remain jumpy because of ongoing tensions in the Middle East.

4. FII & DII Activity:
Foreign investors kept selling, but domestic institutions kept buying, which helped keep up the market a bit.

FundSmart's Take:
Keep an eye on Fed policy, quarterly earnings, geopolitical developments, oil prices, and the push and pull between foreign and domestic investors; these will set the tone for the coming week.

Connect Us: 090489 06870

12/07/2026

Market Outlook: July 13 - July 17 | FundSmart

Indian markets ended last week on a high. The Sensex surged over 1% to 77,569, while the Nifty closed at 24,207.

1. Q1 Results FY27:
Earnings season is here. Nearly 100 companies, including big names like HCL Tech, Wipro, Groww, and Jio Financial, will report their numbers. Expect things to get interesting.

2. US-Iran Tensions:
The Middle East still feels unpredictable. Any real progress toward peace could lift investor sentiment. But if things flare up again, don’t be surprised if markets get rattled.

3. Crude Oil Prices:
Oil prices eased off last week, giving India some relief on energy expenses, always a good thing.

4. FII & DII Activity:
Both foreign and domestic investors loaded up last week, which helped the recent rally.

5. Rupee vs Dollar:
The rupee inched up, thanks to softer oil prices and positive market sentiment.

FundSmart's Take:
Keep an eye on results, any major world news, oil prices, and investor moves. These will set the tone for markets this week.

Connect Us: 090489 06870

FundSmart Financial Solutions

05/07/2026

Market Outlook: July 05 - July 10 | FundSmart

Indian markets wrapped up the week on a strong note, mainly because IT and pharma stocks did the heavy lifting. By the end, Nifty closed at 24,271 while Sensex settled at 77,764.

1. Q1 Results:
TCS kicks off earnings season with its June quarter numbers. Investors are listening closely to what management shares about the company’s outlook.

2. US-Iran Tensions:
The Middle East is back in the spotlight. Any news, good or bad, on US-Iran relations can easily send global markets in either direction.

3. Crude Oil Prices:
Oil prices stayed steady last week; that’s a relief for India. Cheaper oil means less pressure on the economy and keeps the market’s spirits up.

4. FII & DII Flows:
Foreign investors kept selling, but domestic investors jumped in with fresh buying, keeping things positive.

5. Rupee vs Dollar:
The rupee edged higher, thanks to a softer dollar and gains in local markets.

FundSmart's Take:
Q1 earnings, headlines from around the world, oil prices, and what big investors are doing, all of this will set the tone for Indian markets in the coming days.

Address

FundSmart Financial Solutions
Thiruvananthapuram

Opening Hours

Monday 8:45am - 5:30pm
Tuesday 8:45am - 5:30pm
Wednesday 8:45am - 5:30pm
Thursday 8:45am - 5:30pm
Friday 8:45am - 5:30pm
Saturday 10am - 2:30pm

Telephone

+917012586243

Alerts

Be the first to know and let us send you an email when FundSmart Financial Solutions posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to FundSmart Financial Solutions:

Shortcuts

Share