26/08/2026
സ്നേഹവും സമൃദ്ധിയും സന്തോഷവും നിറഞ്ഞൊരു പൊന്നോണം ആശംസിക്കുന്നു!
പൂക്കളത്തിന്റെ നിറവും, ഓണക്കോടിയുടെ പുതുമയും, ഓണസദ്യയുടെ രുചിയും, പ്രിയപ്പെട്ടവരുടെ സ്നേഹവും ചേർന്ന് ഈ ഓണം മനോഹരമായ ഓർമ്മകളാൽ നിറയട്ടെ. ❤️
എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ!