08/10/2024
Sir/ Madam,
Greetings from Sincere Tax Solutions.
സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ (AIDED ഉള്‍പ്പെടെ) നികുതി നല്‍കാന്‍ ബാധ്യസ്ഥരായ ജീവനക്കാരുടെ പ്രതിമാസ സാലറിയില്‍ നിന്നും നികുതി ഈടാക്കി അത് സംബന്ധിച്ച TDS STATEMENT ഓരോ മൂന്നു മാസം കൂടുമ്പോഴും ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട്മെന്ടിനു നല്‍കേണ്ടതുണ്ട്. നിശ്ചിത തിയതിക്കകം ഫയല്‍ ചെയ്യാത്ത പക്ഷം വൈകുന്ന ഓരോ ദിവസത്തേക്കും 200 രൂപ വീതം LATE FEE അടയ്ക്കേണ്ടി വരും എന്നത് കൊണ്ട് സമയത്ത് തന്നെ TDS STATEMENT ഫയല്‍ ചെയ്യുന്നതാവും നല്ലത്. നിശ്ചിത തിയ്യതിക്കുള്ളില്‍ ഓരോ സ്ഥാപനത്തിന്റെയും TDS റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടത് DDO യുടെ ചുമതലയാണ്. ഇപ്രകാരം റിട്ടേണ്‍ ഫയല്‍ ചെയ്‌താല്‍ മാത്രമാണ് സാലറിയില്‍ നിന്നും കുറവ് ചെയ്ത ടാക്സ് തുക അതാത് ജീവനക്കാരുടെ പാന്‍ നമ്പരിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടുകയുള്ളൂ. ഡി ഡി ഓ TDS STATEMENT ഫയല്‍ ചെയ്യാത്തപക്ഷം ഓരോ ജീവനക്കാരില്‍ നിന്നും നികുതിയായി പിടിച്ച തുക പാന്‍ നമ്പരില്‍ ക്രെഡിറ്റ് ആവാത്ത കാരണത്താല്‍ ടി തുക നികുതിയായി നല്‍കിയ രീതിയില്‍ സ്റ്റേറ്റ്മെന്‍റ് തയാറാക്കി ഇ ഫയല്‍ ചെയ്യുമ്പോള്‍ ജീവനക്കാര്‍ക്ക് ഷോര്‍ട്ട് ഡിഡക്ക്ഷന്‍ നോട്ടീസ് വരുന്നതാണ്. ഇപ്രകാരമുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ TDS STATEMENT ഓരോ മൂന്നു മാസം കൂടുമ്പോഴും ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട്മെന്ടിനു നല്‍കേണ്ടതുണ്ട്.
100% ഓണ്ലൈനായി നിങ്ങളുടെ സ്ഥാപനത്തിന്റെ TDS return സമർപ്പിക്കാൻ വിശ്വസ്തമായ ഒരു ഏജൻസി അന്വേഷിക്കുകയാണോ ?
Consultant ഓഫീസ് പലതവണ കയറിയിറങ്ങിയാണോ നിങ്ങൾക്ക് TDS return നൽകാൻ കഴിയുന്നത്?
Late ഫയലിംഗ് ഫീ എന്ന വാൾ നിങ്ങളെ അസ്വസ്ഥരാക്കുന്നുണ്ടോ?
താരതമ്യേന കുറഞ്ഞ നിരക്കിൽ ഉത്തരവാദിത്തത്തോടെ tds return സമർപ്പിക്കാൻ നിങ്ങളെ സഹായിക്കാൻ ഞങ്ങൾക്ക് സന്തോഷമേയുള്ളൂ.
സേവനം ആവശ്യമുള്ള പ്രിയപെട്ടവര്‍ക്ക് ഈ സന്ദേശം ഫോര്‍വേഡ് ചെയ്യുക.
eTDS RETURN ഞങ്ങൾ ഡാറ്റ COLLECTION നടത്തി തയാറാക്കുന്ന രീതി ഇതാണ്.
⭕ ഞങ്ങളുടെ ഇമെയിൽ അഡ്രസ്സ്, [email protected] നിന്നും customer ടെ GMAIL ID യിലേക്ക് ഞങ്ങൾ തയാറാക്കുന്ന ഗൂഗിൾ സ്പ്രെഡ്ഷീറ്റ് SHARE ചെയ്യുന്നു
ആയത് "[email protected] has invited you to edit the following spreadsheet" എന്ന subject ഓടു കൂടി ഇമെയിൽ ഇന്ബോക്‌സിൽ എത്തും. ടി ഷീറ്റ് തുറന്ന് ആവശ്യമായ വിവരങ്ങൾ കഴിവതും വേഗം നൽകുക. കസ്റ്റമർ എന്റർ ചെയ്യുമ്പോൾ തന്നെ ഡാറ്റ ഞങ്ങൾക്ക് ലഭ്യമാവുന്നു, customer വേറൊന്നും ചെയ്യേണ്ടതില്ല എന്നതാണ് ഗൂഗിൾ ഷീറ്റിന്റെ സൗകര്യം.
(SPARK ല്‍ നിന്നും വളരെ എളുപ്പത്തില്‍ ഡാറ്റ എടുത്ത് ഞങ്ങള്‍ക്ക് നല്കാന്‍ സഹായിക്കുന്ന ഹെല്പ് ഫയല്‍ ആവശ്യമുള്ളവര്‍ക്ക് അയച്ചു തരുന്നതാണ്.)
⭕ ലഭിച്ച ഡാറ്റ ഉപയോഗിച്ച് ബിൻ view, reconcilation, മാച്ചിങ്, പാൻ വെരിഫിക്കേഷൻ തുടങ്ങിയ സ്റ്റെപ്പുകൾക്ക് ശേഷം return തയ്യാറാക്കുന്നു
⭕ കൃത്യമാക്കിയ tax & ഫീ വിവരങ്ങൾ customer ക്ക് അയക്കുന്നു, കസ്റ്റമർ ഓണ്ലൈനായി (UPI-ഗൂഗിള്‍ പേ/ ഫോണ്‍ പേ, NET ബാങ്കിംഗ്, ഡെബിറ്റ് കാർഡ് മുഖേന) ആവശ്യമായ ഫീസ് അടയ്ക്കുന്നു.
⭕ ഞങ്ങൾ TDS return അപ്ലോഡ് ചെയ്ത് രസീതും ബില്ലും കസ്റ്റമർക്ക് അയക്കുന്നു, ആ ക്വാർട്ടറിലെ നടപടികൾ പൂർത്തിയാക്കുന്നു.
⭕ ചുവടെ ചേർക്കുന്ന customer റെജിസ്ട്രേഷൻ ഫോം ഫിൽ ചെയ്ത് ഞങ്ങളുടെ സംതൃപ്തരായ ഉപഭോക്താക്കള്‍ക്കൊപ്പം ചേരൂ. Customer regn form: https://forms.gle/hEJ21qVznn86yNA66
⭕ ഞങ്ങളുടെ whatsapp നമ്പറിൽ സന്ദേശം അയക്കാനുള്ള ലിങ്ക് : https://wa.me/message/4WV7PHV4YIHXF1
⭕ eTDS അലർട്ട് ഗ്രൂപ്പിൽ അംഗമാവാൻ : https://chat.whatsapp.com/HEBdRe7WR0YIqUgmlAFQFa
ഞങ്ങളിൽ നിന്നുള്ള broadcast മെസ്സേജുകൾ ലഭിക്കുന്നതിനായി ഞങ്ങളുടെ WhatsApp നമ്പർ, 9074065562 നിങ്ങളുടെ ഫോണിൽ സേവ് ചെയ്യുക. Name:Sincere Tax Solutions
Mobile:+91 90740 65562
Email:[email protected]
We are dealing eTDS return preparation, ITR efiling, Form 16 generation from TRACES portal, IT Statement preparation,Form 10E preparation, eTDS return correction, Penalty payment, Excess tax payment, Re issue of Tax refund and any kind of tax related issues at very reasonable cost in 100% online basis with full guarantee. There is no need to visit our office. You will get everything in your email inbox by paying our fee online.
please contact Sincere Tax Solutions through WhatsApp chat by clicking the link below : https://wa.me/message/4WV7PHV4YIHXF1
____________________________________________
⭕ We are dealing all over kerala through online 24X7. Chat with us : https://wa.me/message/4WV7PHV4YIHXF1
____________________________________________
⭕ Like & share our page : https://www.fb.com/sinceretaxsolutions/
____________________________________________
Sincerely Yours,
Sincere Tax Solutions,
Thodupuzha, Idukki District, Kerala.
Mob: 90740 655 62
Access Google Forms with a personal Google account or Google Workspace account (for business use).