K A Varghese & Associates

K A Varghese & Associates Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from K A Varghese & Associates, Financial planner, Valliath, Kadapra Mannar, Tiruvalla.

Thanks All..
16/04/2022

Thanks All..

Thanks all..
16/04/2022

Thanks all..

13/01/2021
വിദേശത്തുള്ളവർക്ക് അവിടുന്ന് തന്നെ നേരിട്ട് നിക്ഷേപം നടത്താവുന്ന പോളിസി ഈ മാസം 20 നു അവസാനിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്...
16/10/2020

വിദേശത്തുള്ളവർക്ക് അവിടുന്ന് തന്നെ നേരിട്ട് നിക്ഷേപം നടത്താവുന്ന പോളിസി ഈ മാസം 20 നു അവസാനിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 9349900999, 8281969041

LIC ❤️❤️❤️
02/10/2020

LIC ❤️❤️❤️

💪
02/09/2020

💪

Call 93499 00999 for details
16/01/2020

Call 93499 00999 for details

Onam Greetings!!
12/09/2019

Onam Greetings!!

25/03/2019

ഇന്ത്യയിലെ ഏറ്റവും വലിയ ലൈഫ് ഇൻഷുറൻസ് കമ്പനിയുടെ ചെയർമാൻ എന്ന നിലയിൽ എന്തിനൊക്കെയാവും ..

23/09/2018

പ്രളയ ദുരന്തത്തിൽ മരിച്ചുപോയവർക്ക് ഇൻഷുറൻസ് പോളിസി ഉണ്ടോയെന്ന് അന്വേഷിച്ചുചെന്ന് എല്ലാ ക്ലെയിമുകളും സെറ്റിൽ ചെയ്തു.

02/04/2018

എൽ ഐ സി യിൽ നിന്ന്
ഇൻഷൂറൻസ് പോളിസി എടുക്കുന്നത് നഷ്ടമാണോ?

ഒരു ഉദാഹരണം ശ്രദ്ധിക്കൂ:
35 വയസ്സ് പ്രായമുള്ള ഒരാൾ 21 വര്ഷം കാലാവധിക്ക് 10 ലക്ഷം രൂപയുടെ ഒരു എൻഡോവ്മെന്റ് പോളിസി ചേരുന്നു എങ്കിൽ അയാൾ ഒരു വര്ഷം അടക്കേണ്ടുന്ന പ്രീമിയം 46755 രൂപ. 21 വര്ഷം കാലാവധിയുള്ള പോളിസിക്ക് 31 / 03 /2016 ന്റെ മൂല്യനിര്ണയമനുസരിച്ചു LIC പ്രഖ്യാപിച്ച ബോണസ് 1000 രൂപ ഇൻഷൂറൻസ് തുകയ്ക്ക് 48 രൂപയാണ്. 10 ലക്ഷം രൂപയുടെ പോളിസിക്ക് ഒരു വര്ഷം 48000 രൂപ ബോണസ്! 21 വർഷത്തേക്ക് 48000 x 21 = 1008000 രൂപ.
ഫൈനൽ അഡിഷണൽ ബോണസ് 100000 രൂപ. ഇൻഷുറൻസ് തുകയായ 10 ലക്ഷം രൂപ കൂടി ചേർത്താൽ തിരിച്ചു കിട്ടുന്ന മൊത്തം സംഖ്യ 2108000 രൂപ.

ഇൻഷൂറൻസ് പ്രാബല്യത്തിലുള്ള കാലയളവിൽ മരണം സംഭവിക്കുകയാണെങ്കിൽ 10 ലക്ഷം രൂപ അതുവരെയുള്ള ബോണസ് ചേർത്ത് അവകാശിക്ക് കൊടുക്കുന്നു. അപകട മരണമാണെങ്കിൽ 20 ലക്ഷം രൂപ + ബോണസ് നൽകുന്നു. അപകടത്തെ തുടർന്ന് കിടപ്പിലാവുകയോ ഒരിടത്തുനിന്ന് പരസഹായമില്ലാതെ മറ്റൊരിടത്തേക്ക് ചലിക്കാൻ പറ്റാതാവുകയോ ചെയ്യുകയാണെങ്കിൽ ആ വ്യക്തിയെ ഇൻഷൂറൻസ് പ്രീമിയം അടക്കുന്നതിൽ നിന്ന് ഒഴിവാക്കി ആ ബാധ്യത LIC ഏറ്റെടുക്കുകയും പ്രതിമാസം 8333 രൂപ disability benefit ആയി 10 വര്ഷം വരെ നൽകുകയും ചെയ്യുന്നു. കാലാവധി പൂർത്തിയാക്കുകയോ മരണം സംഭവിക്കുകയോ ചെയ്‌താൽ മുഴുവൻ ഇൻഷൂറൻസ് തുകയും ബോണസ് സഹിതം നൽകുന്നു.

ഇത്രയും വിശദീകരിച്ചത് ഇൻഷൂറൻസിനെപ്പറ്റി ചുക്കും ചുണ്ണാമ്പും അറിയാത്തവർ നടത്തുന്ന പ്രചാരണം ശരിയോ തെറ്റോ എന്ന് വിലയിരുത്താനാണ്. ഇൻഷൂറൻസ് പോളിസി എടുക്കുന്നത് നമുക്ക് പണക്കാരാവാനല്ല. നമ്മുടെ കുടുംബം അനാഥമാകാതിരിക്കാനും . ഒരു അപകടം പറ്റി കിടപ്പിലാവുകയാണെങ്കിൽ നമ്മൾ കുടുംബത്തിന് ബാധ്യതയാകാതിരിക്കാനും വേണ്ടിയാണ്.

ദീർഘകാലത്തേക്ക് നിക്ഷേപം സ്വീകരിക്കുന്ന, ഇന്ത്യാ ഗവണ്മെന്റ് ഗ്യാരന്ററായ, സുരക്ഷിതമായ മറ്റേതെങ്കിലും സംവിധാനം ഈ രാജ്യത്ത് നിലവിലുണ്ടോ എന്ന് കൂടി പരിശോധിച്ച് നോക്കുക.

കൂടുതൽ എന്തെങ്കിലും അറിയാൻ താങ്കൾക്കും 93499 00999 K A Varghese, CLIA, LIC Tiruvalla.

Address

Valliath, Kadapra Mannar
Tiruvalla
689621

Telephone

+919349900999

Website

Alerts

Be the first to know and let us send you an email when K A Varghese & Associates posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to K A Varghese & Associates:

Share